English| മലയാളം

Archive - Page

March 17th, 2011

March 7th

വിവരാവകാശ നിയമം

വിവരാവകാശ നിയമം - 2005

ആമുഖം

മലപ്പുറം ജില്ലയില്‍ ഏറനാട് താലൂക്കിലാണ് മഞ്ചേരി നഗരസഭ സ്ഥിതി ചെയ്യുന്നത്. മഞ്ചേരി, നറുകര, പയ്യനാട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന മഞ്ചേരി നഗരസഭയ്ക്ക് 53.06 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വടക്കുഭാഗത്ത് പുല്‍പ്പറ്റ, തൃക്കലങ്ങോട് പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് പാണ്ടിക്കാട് പഞ്ചായത്തും, തെക്കുഭാഗത്ത് ആനക്കയം പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് പുല്‍പ്പറ്റ, പൂക്കോട്ടൂര്‍ പഞ്ചായത്തുകളുമാണ് മഞ്ചേരി നഗരസഭയുടെ അതിരുകള്‍ . ഉയര്‍ന്ന കുന്നിന്‍ പ്രദേശങ്ങളും ചരിവുകളും സമതലങ്ങളും വയലുകളും ഉള്‍പ്പെട്ടതാണ് മഞ്ചേരി നഗരസഭാപ്രദേശം.

March 5th

ഹോസ്പ്പിറ്റല്‍ കിയോസ്ക്

ആശുപത്രിയില്‍ നടക്കുന്ന ജനന മരണങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാനും 24 മണിക്കൂറിനുള്ളില്‍ ആശുപത്രി അധികൃതര്‍ മുഖാന്തിരം സെക്ഷന്‍ 12 സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും ഈ സംവിധാനത്തിലൂടെ കഴിയുന്നു.

വിവരണം

വില്ലേജ്         : 1 മഞ്ചേരി 2 നറുകര 3 പയ്യനാട്
താലൂക്ക്‌       : ഏറനാട്
അസംബ്ലി മണ്ഡലം         : മഞ്ചേരി
പാര്‍ലമെന്റ് മണ്ഡലം    : മഞ്ചേരി
അതിരുകള്‍
കിഴക്ക് : പാണ്ടിക്കാട് പഞ്ചായത്ത് വടക്ക് : പുല്‍പ്പറ്റ, തൃക്കലങ്ങോട് പഞ്ചായത്ത് പടിഞ്ഞാറ് : പൂക്കോട്ടൂര്‍ പുല്‍പ്പറ്റ പഞ്ചായത്ത് തെക്ക് : ആനക്കായം പഞ്ചായത്ത്

ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം