English| മലയാളം

ജനന - മരണ സര്‍ട്ടിഫിക്കറ്റുകള്‍ സംബന്ധിച്ച അറിയിപ്പുകള്‍

  • 2013, 2014 വര്‍ഷങ്ങളില്‍ മഞ്ചേരി നഗരസഭയില് രജിസ്റ്റര്‍ ചെയ്ത ജനന സര്‍ട്ടിഫിക്കറ്റുകള്‍ വെബ്സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യുമ്പോള്‍ മതാപിതാക്കളുടെ മേല്‍വിലാസം "രേഖപ്പെടുത്തിയിട്ടില്ല" എന്നാണ് വന്നിട്ടുള്ളതെങ്കില്‍ മഞ്ചേരി നഗരസഭ ജനന മരണ രജിസ്ട്രേഷന് വിഭാഗവുമായി ബന്ധപ്പെടണമെന്ന് അറിയിക്കുന്നു.

 

  • 2000 മുതല് 2007 ജൂലൈ വരെയുള്ള ജനന രജിസ്ട്രേഷനില് ജനന സമയത്തെ മേല് വിലാസവും സ്ഥിരമായ മേല് വിലാസവും ഉണ്ടായിരിക്കുന്നതല്ല.